മല കയറാൻ പറ്റാത്തതിന്റെ കാരണം ഇതാണ്! | Oneindia Malayalam

2018-10-20 1,379

Rahana's facebook post on sabarimala issue
പിഞ്ചു കുഞ്ഞുങ്ങളെ വഴിയില്‍ കിടത്തിയും മുന്‍നിര്‍ത്തിയും സംഘപരിവാര്‍ ടീമുകള്‍ അവിടെ സെന്റിമെന്റ്‌സ് വെച്ചു ചീപ്പ് കളി കളിച്ചതിനാലാണ് പതിനെട്ടാം പടി കയറാതിരുന്നതെന്ന് രഹന ഫാത്തിമ്മ. പിഞ്ചു കുഞ്ഞുങ്ങളുടെ നെഞ്ചില്‍ ചവിട്ടിയും ശൂലത്തില്‍ കോര്‍ത്തും എന്റെ വിശ്വാസം സംരക്ഷിക്കാന്‍ ഞാന്‍ ചാണക സംഘി അല്ല.
#Sabarimala

Videos similaires